English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

Frequently Asked Questions

ലൈംഗീകബന്ധം പുലര്‍ത്തുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും വേദന അനുഭവപ്പെടാറുണ്ടോ ?

ഇല്ല. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മ്മം മുറിഞ്ഞിട്ടില്ലെങ്കി  നേരിയ വേദനയും അപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഭയമുള്ള സ്ത്രീകളി  യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയി  എന്തെങ്കിലും അണുബാധ, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂര്‍വ ലീലകളുടെ അഭാവം, യോനിയി  വേണ്ടത്ര നനവില്ലാതെ(Lubrication) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും. പ്രശ്നത്തിന്‍റെ കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും.

ഓറൽ സെക്സിനിടയിൽ ശുക്ലം(Semen) വയറ്റിൽ പോയാൽ ഗര്‍ഭിണിയാകുമോ ?

ഒരിക്കലുമില്ല. ശുക്ലം ഗര്‍ഭാശയത്തി പോയാ മാത്രമാണ് ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളത്.

വദന രതിയി (Oral Sex) ഏര്‍പ്പെടുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
സാധാരണ രീതിയി കുഴപ്പമൊന്നുമില്ല. അനവധി ആളുകള്‍ക്ക് ഏറ്റവും കൂടുത ലൈംഗിക സുഖം അനുഭവപ്പെടുന്ന ഒന്നാണിത്. ധാരാളം വ്യക്തികള്‍ ഇത്തരം കാര്യങ്ങളി ഏര്‍പ്പെടാറുമുണ്ട്. എന്നാ പങ്കാളിക്ക് എന്തെങ്കിലും അണുബാധ ഉണ്ടെങ്കി അത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അണുബാധയുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

ബീജാണുക്കളുടെ കൗണ്ട് കുറയുന്നതിന്‍റെ കാരണങ്ങള്‍ എന്താണ്?

അതിന് പല കാരണങ്ങളുമുണ്ടാകും. ഈ കാരണങ്ങള്‍ കണ്ടുപിടിച്ച് ഉചിതമായ ചികിത്സ നകിയാ  വളരെയധികം ചെലവേറിയ കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാരണം വേരിക്കോസീലാണ്(Varicocele) ആണ്. വൃഷ്ണ സഞ്ചിയിലെ രക്തക്കുഴലുകളി  രക്തംകെട്ടി നിക്കുന്നതുകൊണ്ട് കുഴലുകള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണിത്. ഇതുമൂലം വൃഷ്ണ സഞ്ചിക്കുള്ളിലെ താപനില ഉയരുകയും ബീജങ്ങള്‍ക്ക് കേടുവരികയും ബീജോപാദനത്തി  തടസമുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കേടായ അല്ലെങ്കി  അനാരോഗ്യകരമായ ബീജങ്ങളി നിന്നും ഗര്‍ഭിണിയായാത്തന്നെ അലസിപ്പോകുവാനുള്ള സാധ്യതയും കൂടുതലാണ്. ഇത് പരിഹരിക്കുവാന്‍ മരുന്നുകള്‍ കൊടുക്കാറുണ്ടെങ്കിലും ചെറിയ പ്രയോജനം മാത്രമേ ലഭിക്കാറുള്ളൂ. ഇങ്ങനെ രക്തക്കുഴലുകള്‍ തടിച്ച് കിടക്കുന്നത് കൃത്യമായ ശസ്ത്രക്രിയയിലൂടെ കറക്ട് ചെയ്യാവുന്നതാണ്. താക്കോ ദ്വാര ശസ്ത്രക്രിയ, ടിവി ലൈഗേഷന്‍ തുടങ്ങിയ ശസ്ത്രക്രിയകളാണ് ഭൂരിഭാഗം ഡോക്ടേഴ്സും സ്വീകരിച്ചുവരുന്നത്. എന്നാ  മൈക്രോ സര്‍ജറിയാണ് ഏറ്റവും ഉചിതമായ രീതി. മൈക്രോസ്കോപ്പിലൂടെയോ ലെന്‍സിലൂടെയോ ശരീരത്തിനുള്ളിലെ എല്ലാ രക്തക്കുഴലുകളും അനുബന്ധ ഭാഗങ്ങളും വലുതായും വ്യക്തമായും കണ്ട് മനസിലാക്കി ഓപ്പറേഷന്‍ നടത്തുമ്പോള്‍ രോഗം വീണ്ടും തിരിച്ചുവരുവാനുള്ള സാധ്യതയും സങ്കീര്‍ണ്ണതകളും ഏറ്റവും കുറവാണ്. അതുകൊണ്ട് വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്കും വിവാഹശേഷം കുട്ടികളില്ലാത്തവര്‍ക്കും വേരിക്കോസീയിലുള്ള ഏറ്റവും ഉചിതവും സുരക്ഷിതവുമായ ശസ്ത്രക്രിയ മൈക്രോസ്കോപ്പിക്ക് മൈക്രോ സര്‍ജിക്ക  വേരീക്കോസീലക്റ്റമിയാണ് എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. വേരീക്കോസീ  മൂലം ബീജത്തിന്‍റെ കൗണ്ടും ചലനശേഷിയും കുറഞ്ഞുപോയവര്‍ക്ക് ഇത്തരം ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കുവാനും ഗര്‍ഭധാരണം കൈവരിക്കുവാനും സാധിക്കും. കൗണ്ടും ചലനശേഷിയും കുറയുവാനുള്ള മറ്റൊരു പ്രധാന കാരണം അണുബാധയാണ്. ഇതും ചികിത്സിച്ച് മാറ്റാവുന്നതാണ്.

ഓറൽ സെക്സിനിടയിൽ ശുക്ലം(Semen) വയറ്റിൽ പോയാൽ ഗര്‍ഭിണിയാകുമോ ?

ഒരിക്കലുമില്ല. ശുക്ലം ഗര്‍ഭാശയത്തി പോയാ മാത്രമാണ് ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളത്.

വദന രതിയിൽ (Oral Sex) ഏര്‍പ്പെടുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

സാധാരണ രീതിയി കുഴപ്പമൊന്നുമില്ല. അനവധി ആളുകള്‍ക്ക് ഏറ്റവും കൂടുത ലൈംഗിക സുഖം അനുഭവപ്പെടുന്ന ഒന്നാണിത്. ധാരാളം വ്യക്തികള്‍ ഇത്തരം കാര്യങ്ങളി ഏര്‍പ്പെടാറുമുണ്ട്. എന്നാ പങ്കാളിക്ക് എന്തെങ്കിലും അണുബാധ ഉണ്ടെങ്കി അത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അണുബാധയുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

എന്താണ് സേഫ് പീരീഡ് ? എങ്ങനെ ഞാന്‍ അത് കണ്ടെത്തും ?

ആര്‍ത്തവ ചക്രത്തി ഗര്‍ഭധാരണ സാധ്യത ഇല്ലാത്ത സമയത്തെയാണ് സുരക്ഷിതകാലം എന്ന് പറയുത്. അണ്ഡോപ്പാദന സമയത്ത് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലാണ്. കഴിഞ്ഞ ആറ് മാസക്കാലം ആര്‍ത്തവം കൃത്യമായ ഇടവേളകളിലായിരുന്നുവെങ്കി മാത്രമേ സേഫ് പീരീഡ് കണക്കു കൂട്ടുന്നത് ശരിയാവുകയുള്ളൂ. ആര്‍ത്തവചക്രം സാധാരണ 28 ദിവമാണ്. ഇത് 26 മുത 31 ദിവസം വരെ വ്യത്യാസപ്പെടാം. ആര്‍ത്തവം കഴിഞ്ഞാലുള്ള ആദ്യത്തെ കുറച്ചു ദിവസങ്ങളും ആര്‍ത്തവത്തോട് അടുക്കുന്ന കുറച്ച് ദിവസങ്ങളും സാധാരണ സുരക്ഷിതം ആണ്. ആര്‍ത്തവം തുടങ്ങി ഒന്നുമുത ഏഴുവരെയുള്ള ദിവസങ്ങളും 21 മുത ആര്‍ത്തവം ഉണ്ടാകുന്നതുവരെയുള്ള ദിവസങ്ങളും സുരക്ഷിതമായി കണക്കാക്കാവുന്നതാണ്. എന്നാ എന്തെങ്കിലും കാരണങ്ങളാ ആര്‍ത്തവത്തിന്‍റെ ക്രമം തെറ്റിയാ കണക്കുകൂട്ടലുകള്‍ ശരിയാകണമെന്നില്ല.

ലൈംഗീകബന്ധം പുലര്‍ത്തുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും വേദന അനുഭവപ്പെടാറുണ്ടോ ?

ഇല്ല. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മ്മം മുറിഞ്ഞിട്ടില്ലെങ്കി നേരിയ വേദനയും അപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഭയമുള്ള സ്ത്രീകളി യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയി എന്തെങ്കിലും അണുബാധ, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂര്‍വ ലീലകളുടെ അഭാവം, യോനിയി വേണ്ടത്ര നനവില്ലാതെ(Lubrication) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും. പ്രശ്നത്തിന്‍റെ കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും.

മൂന്നു മാസം മുന്‍പായിരുന്നു വിവാഹം, ഞങ്ങള്‍ രണ്ടാളും ആരോഗ്യമുള്ളവരുമാണ്. എന്നിട്ടും, ലൈംഗീകമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. എന്തായിരിക്കും കാരണം ? ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ ?

ലൈംഗീകബന്ധത്തി ഏര്‍പ്പെടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതാണ്. ഭര്‍ത്താവിന്‍റെ ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം, സ്ത്രീയുടെ ഭയം, യോനീസങ്കോചം, ഇരുവരുടെയും അജ്ഞത, തെറ്റായ പൊസിഷനുകള്‍, ആത്മവിശ്വാസക്കുറവ് ഇങ്ങനെ പല കാരണങ്ങളുണ്ടായിരിക്കാം. ഇതിന് നൂറു ശതമാനവും ഫലപ്രദമായ ചികിത്സയുണ്ട്.

ആദ്യ ബന്ധപ്പെടലിൽ തന്നെ ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടോ ?

തീര്‍ച്ചയായും. സ്ത്രീയുടെ അണ്ഡോപാദന സമയത്താണെങ്കി ഒരു പ്രാവശ്യം ബന്ധപ്പെട്ടാ ത്തന്നെ ഗര്‍ഭിണിയാകാം.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. ഭാര്യയുടെ ഭയംമൂലം ഇതുവരെ ലൈംഗിക ബന്ധം സാധിച്ചിട്ടില്ല. പല ഡോക്ടേഴ്സിനെയും മനശാസ്ത്രജ്ഞനെയും കണ്ടെങ്കിലും കൃത്യമായ ഒരു പരിഹാരം ലഭിച്ചില്ല

തീര്‍ച്ചയായും ഉണ്ട്. ഭയം മാറ്റാനുള്ള ഏറ്റവും ഉചിതമായ ചികിത്സ സെക്സ് തെറാപ്പിയാണ്. സെക്സ് തെറാപ്പി എന്നാ  നേരിട്ട് സെക്സ് ചെയ്യിപ്പിക്കലല്ല. കൊഗ്നിറ്റീവ് ബിഹേവിയറ  ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു ചികിത്സാ മാര്‍ഗമാണ്. ക്രമേണ വ്യക്തിയുടെ ഭയവും ആശങ്കയും കൃത്യമായും ചിട്ടയായും ക്രമാനുഗതവുമായുള്ള മാര്‍ഗങ്ങളിലൂടെ കുറച്ചുദിവസങ്ങള്‍കൊണ്ട് ഇല്ലാതാക്കുന്നു. അതിനു ശേഷം ദമ്പതികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ന കുന്നു. ഇതിലൂടെ ഭയവും ഉത്കണ്ഠയും മാറ്റി ശരിയായും ചിട്ടയായുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ ദമ്പതികളെ വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് എത്തിക്കുന്ന ചികിത്സാ മാര്‍ഗമാണ് ഇത്. ഏകദേശം രണ്ടാഴ്ചകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ കഴിയും. കൂടുത  വിവരങ്ങള്‍ക്ക് പേഷ്യന്‍റ്സ് റിവ്യൂ സെക്ഷനി  ചികിത്സ പൂര്‍ത്തിയാക്കിയ ഞങ്ങളുടെ രോഗികള്‍ എഴുതിയ ഫീഡ്ബാക്ക് വായിക്കുക.

1 2 Next
Back to Top