English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

ലിംഗ വലിപ്പത്തെപ്പറ്റിയുള്ള ആശങ്ക

ഒട്ടുമിക്ക യുവാക്കളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് തന്‍റെ ലിംഗത്തിന്‍റെ വലിപ്പം. ലിംഗ വലിപ്പത്തെപ്പറ്റി സമൂഹത്തി നിലനിക്കുന്ന ധാരാളം തെറ്റിദ്ധാരണകളാണ് ഇങ്ങനെയൊരു ആശങ്ക ഉടലെടുക്കുന്നതിന് കാരണം. 2006 മുത 2016 ജനുവരി വരെ ഡോ. പ്രമോദ് ഇന്‍സ്റ്റിറ്റ്യൂട്ടി ചികിത്സ തേടിയെത്തിയ 13,402 പുരുഷന്മാരി 6.5 ശതമാനംപേരും ഇത്തരമൊരു ആശങ്കയുള്ളവരായിരുന്നു. ഇത്രയും പുരുഷന്മാരെ പരിശോധിച്ചതി രണ്ടോ മൂന്നോ പേര്‍ക്കു മാത്രമാണ് ബന്ധപ്പെടാന്‍ കഴിയാത്ത തരത്തി വളരെ ചെറിയ ലിംഗം കാണപ്പെട്ടത്. പലരുടെയും ഉത്കണ്ഠ 'ചുരുങ്ങിയിരിക്കുന്ന അവസ്ഥയിലുള്ള ലിംഗ വലിപ്പത്തെപ്പറ്റിയാണ്'. ശരീരത്തിലെയും അന്തരീക്ഷത്തിലെയും ഊഷ്മാവിനനുസരിച്ച് ലിംഗ വലുപ്പം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കാരണം ശരിയായ രീതിയി ബീജോപാദനം നടക്കണമെങ്കി വൃഷണ സഞ്ചിയി ഒരു പ്രത്യേക ഊഷ്മാവ് നിലനിര്‍ത്തേണ്ടതുണ്ട്. അതനുസരിച്ചുള്ള പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് ഈ വലിപ്പ വ്യത്യാസം. ഉദാഹരണത്തിന് ഒരു പുരുഷന് അതിരാവിലെ തണുത്ത വെള്ളത്തി മുങ്ങിക്കുളിച്ചു കയറുമ്പോള്‍ അയാളുടെ ലിംഗം വളരെ ചെറുതായി കാണപ്പെടും. ഇതിനര്‍ത്ഥം അയാളുടെ ലിംഗം ചെറുതാണ് എന്നല്ല. ലിംഗ വലിപ്പത്തെപ്പറ്റി ഇന്ത്യയി നടത്തിയിരിക്കുന്ന ഏക പ്രധാന ഗവേഷണം ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വ ആന്‍ഡ് മാരിറ്റ ഹെത്ത് നടത്തിയിരിക്കുന്നതാണ്. ഈ പഠനം ഇന്‍റര്‍നാഷണ ജേര്‍ണ ഓഫ് ഇംപൊട്ടന്‍സ് റിസര്‍ച്ച് എന്ന അന്താരാഷ്ട്ര ജേര്‍ണലി 2007 പ്രസിദ്ധീകരിച്ചിട്ടുണ്ട്.(കിലേൃിമശേീിമഹ ഖീൗൃിമഹ ീള കാുീലേിരല ഞലലെമൃരവ, 2007, 19, 558563). ഈ പഠനപ്രകാരം ഉദ്ധരിച്ച പുരുഷ ലിംഗത്തിന്‍റെ ശരാശരി നീളം 13.01 സെന്‍റീമീറ്ററും(ടഉ1.62രാ). ഈ പഠനത്തിന്‍റെ വിശദ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റി തന്നെ റിസര്‍ച്ച് ആന്‍റ് പബ്ലിക്കേഷന്‍സ് എന്ന വിഭാഗത്തി കൊടുത്തിട്ടുണ്ട്.
ലിംഗവലിപ്പം കൂട്ടുന്നതിനു വേണ്ടിയുള്ള മരുന്നുകളുടെ ധാരാളം പരസ്യങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇന്‍റര്‍നെറ്റിലും കാണാറുണ്ട്. യഥാര്‍ഥത്തി ലിംഗത്തിന്‍റെ വലിപ്പം കൂട്ടാനായി ഒരു മരുന്നും ആരും ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ക്കിരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Back to Top