English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

Frequently Asked Questions

എന്‍റെ ഭര്‍ത്താവിന് ബീജത്തിന്‍റെ കൗണ്ടും ചലന ശേഷിയും കുറവാണ്. പരിശോധനയിൽ വേരിക്കോസീ ഉണ്ടെന്ന് കണ്ടെത്തി. ഇതിനുള്ള ഏറ്റവും ഉചിതമായ ചികിത്സാരീതി ഏതാണ്?

ബീജങ്ങളുടെ എണ്ണവും ചലന വേഗതയും കുറയുന്നതിന്‍റെ മുഖ്യ കാരണം വേരീക്കോസീലാണ്. വൃഷ്ണ സഞ്ചിയിലെ രക്തക്കുഴലുകളി  രക്തംകെട്ടി നി ക്കുന്നതുകൊണ്ട് കുഴലുകള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണിത്. ഇതുമൂലം വൃഷ്ണ സഞ്ചിക്കുള്ളിലെ താപനില ഉയരുകയും ബീജങ്ങള്‍ക്ക് കേടുവരികയും ബീജോ പാദനത്തി  തടസമുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കേടായ അല്ലെങ്കി  അനാരോഗ്യകരമായ ബീജങ്ങളി നിന്നും ഗര്‍ഭിണിയായാത്തന്നെ അലസിപ്പോകുവാനുള്ള സാധ്യതയും കൂടുതലാണ്. ഇത് പരിഹരിക്കുവാന്‍ മരുന്നുകള്‍ കൊടുക്കാറുണ്ടെങ്കിലും ചെറിയ പ്രയോജനം മാത്രമേ ലഭിക്കാറുള്ളൂ. ഇങ്ങനെ രക്തക്കുഴലുകള്‍ തടിച്ച് കിടക്കുന്നത് കൃത്യമായ ശസ്ത്രക്രിയയിലൂടെ കറക്ട് ചെയ്യാവുന്നതാണ്. താക്കോ ദ്വാര ശസ്ത്രക്രിയ, ടിവി ലൈഗേഷന്‍ തുടങ്ങിയ ശസ്ത്രക്രിയകളാണ് ഭൂരിഭാഗം ഡോക്ടേഴ്സും സ്വീകരിച്ചുവരുന്നത്. എന്നാ  മൈക്രോ സര്‍ജറിയാണ് ഏറ്റവും ഉചിതമായ രീതി. മൈക്രോസ്കോപ്പിലൂടെയോ ലെന്‍സിലൂടെയോ ശരീരത്തിനുള്ളിലെ എല്ലാ രക്തക്കുഴലുകളും അനുബന്ധ ഭാഗങ്ങളും വലുതായും വ്യക്തമായും കണ്ട് മനസിലാക്കി ഓപ്പറേഷന്‍ നടത്തുമ്പോള്‍ രോഗം വീണ്ടും തിരിച്ചുവരുവാനുള്ള സാധ്യതയും സങ്കീര്‍ണ്ണതകളും ഏറ്റവും കുറവാണ്. അതുകൊണ്ട് വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്കും വിവാഹശേഷം കുട്ടികളില്ലാത്തവര്‍ക്കും വേരിക്കോസീയിലുള്ള ഏറ്റവും ഉചിതവും സുരക്ഷിതവുമായ ശസ്ത്രക്രിയ മൈക്രോസ്കോപ്പിക്ക് മൈക്രോ സര്‍ജിക്ക  വേരീക്കോസീലക്റ്റമിയാണ് എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. വേരീക്കോസീ  മൂലം ബീജത്തിന്‍റെ കൗണ്ടും ചലനശേഷിയും കുറഞ്ഞുപോയവര്‍ക്ക് ഇത്തരം ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കുവാനും ഗര്‍ഭധാരണം കൈവരിക്കുവാനും സാധിക്കും.

ബീജത്തിന്‍റെ കൗണ്ട് കുറവാണെങ്കിൽ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറയുമോ?

ശുക്ലത്തി  ബീജത്തിന്‍റെ എണ്ണമോ(Count) ചലനശേഷിയോ(Motility) കുറഞ്ഞാ  ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയും. ബീജങ്ങളുടെ എണ്ണമോ ചലന വേഗതയോ കുറവാണെങ്കി  തീര്‍ച്ചയായും അതിന് ഒരു കാരണമുണ്ടാകും. ഈ കാരണങ്ങള്‍ കണ്ടുപിടിച്ച് ഉചിതമായ ചികിത്സ നകിയാ  വളരെയധികം ചെലവേറിയ കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാരണം വേരിക്കോസീലാണ്(ഢമൃശരീരലഹല) ആണ്. വൃഷ്ണ സഞ്ചിയിലെ രക്തക്കുഴലുകളി  രക്തംകെട്ടി നിക്കുന്നതുകൊണ്ട് കുഴലുകള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണിത്. ഇതുമൂലം വൃഷ്ണ സഞ്ചിക്കുള്ളിലെ താപനില ഉയരുകയും ബീജങ്ങള്‍ക്ക് കേടുവരികയും ബീജോപാദനത്തി  തടസമുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കേടായ അല്ലെങ്കി  അനാരോഗ്യകരമായ ബീജങ്ങളി നിന്നും ഗര്‍ഭിണിയായാത്തന്നെ അലസിപ്പോകുവാനുള്ള സാധ്യതയും കൂടുതലാണ്. ഇത് പരിഹരിക്കുവാന്‍ മരുന്നുകള്‍ കൊടുക്കാറുണ്ടെങ്കിലും ചെറിയ പ്രയോജനം മാത്രമേ ലഭിക്കാറുള്ളൂ. ഇങ്ങനെ രക്തക്കുഴലുകള്‍ തടിച്ച് കിടക്കുന്നത് കൃത്യമായ ശസ്ത്രക്രിയയിലൂടെ കറക്ട് ചെയ്യാവുന്നതാണ്. താക്കോ ദ്വാര ശസ്ത്രക്രിയ, ടിവി ലൈഗേഷന്‍ തുടങ്ങിയ ശസ്ത്രക്രിയകളാണ് ഭൂരിഭാഗം ഡോക്ടേഴ്സും സ്വീകരിച്ചുവരുന്നത്. എന്നാ  മൈക്രോ സര്‍ജറിയാണ് ഏറ്റവും ഉചിതമായ രീതി. മൈക്രോസ്കോപ്പിലൂടെയോ ലെന്‍സിലൂടെയോ ശരീരത്തിനുള്ളിലെ എല്ലാ രക്തക്കുഴലുകളും അനുബന്ധ ഭാഗങ്ങളും വലുതായും വ്യക്തമായും കണ്ട് മനസിലാക്കി ഓപ്പറേഷന്‍ നടത്തുമ്പോള്‍ രോഗം വീണ്ടും തിരിച്ചുവരുവാനുള്ള സാധ്യതയും സങ്കീര്‍ണ്ണതകളും ഏറ്റവും കുറവാണ്. അതുകൊണ്ട് വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്കും വിവാഹശേഷം കുട്ടികളില്ലാത്തവര്‍ക്കും വേരിക്കോസീയിലുള്ള ഏറ്റവും ഉചിതവും സുരക്ഷിതവുമായ ശസ്ത്രക്രിയ മൈക്രോസ്കോപ്പിക്ക് മൈക്രോ സര്‍ജിക്ക  വേരീക്കോസീലക്റ്റമിയാണ് എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. വേരീക്കോസീ  മൂലം ബീജത്തിന്‍റെ കൗണ്ടും ചലനശേഷിയും കുറഞ്ഞുപോയവര്‍ക്ക് ഇത്തരം ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കുവാനും ഗര്‍ഭധാരണം കൈവരിക്കുവാനും സാധിക്കും. കൗണ്ടും ചലനശേഷിയും കുറയുവാനുള്ള മറ്റൊരു പ്രധാന കാരണം അണുബാധയാണ്. ഇതും ചികിത്സിച്ച് മാറ്റാവുന്നതാണ്. 

എന്താണ് സേഫ് പീരീഡ് ? എങ്ങനെ ഞാന്‍ അത് കണ്ടെത്തും ?

ആര്‍ത്തവ ചക്രത്തി  ഗര്‍ഭധാരണ സാധ്യത ഇല്ലാത്ത സമയത്തെയാണ് സുരക്ഷിതകാലം എന്ന് പറയുത്. അണ്ഡോപ്പാദന സമയത്ത് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലാണ്. കഴിഞ്ഞ ആറ് മാസക്കാലം ആര്‍ത്തവം കൃത്യമായ ഇടവേളകളിലായിരുന്നുവെങ്കി  മാത്രമേ സേഫ് പീരീഡ് കണക്കു കൂട്ടുന്നത് ശരിയാവുകയുള്ളൂ. ആര്‍ത്തവചക്രം സാധാരണ 28 ദിവമാണ്. ഇത് 26 മുത  31 ദിവസം വരെ വ്യത്യാസപ്പെടാം. ആര്‍ത്തവം കഴിഞ്ഞാലുള്ള ആദ്യത്തെ കുറച്ചു ദിവസങ്ങളും ആര്‍ത്തവത്തോട് അടുക്കുന്ന കുറച്ച് ദിവസങ്ങളും സാധാരണ സുരക്ഷിതം ആണ്. ആര്‍ത്തവം തുടങ്ങി ഒന്നുമുത  ഏഴുവരെയുള്ള ദിവസങ്ങളും 21 മുത  ആര്‍ത്തവം ഉണ്ടാകുന്നതുവരെയുള്ള ദിവസങ്ങളും സുരക്ഷിതമായി കണക്കാക്കാവുന്നതാണ്. എന്നാ  എന്തെങ്കിലും കാരണങ്ങളാ  ആര്‍ത്തവത്തിന്‍റെ ക്രമം തെറ്റിയാ  കണക്കുകൂട്ടലുകള്‍ ശരിയാകണമെന്നില്ല.

മൂന്നു മാസം മുന്‍പായിരുന്നു വിവാഹം, ഞങ്ങള്‍ രണ്ടാളും ആരോഗ്യമുള്ളവരുമാണ്. എന്നിട്ടും, ലൈംഗീകമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. എന്തായിരിക്കും കാരണം ? ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ ?

ലൈംഗീകബന്ധത്തി  ഏര്‍പ്പെടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതാണ്. ഭര്‍ത്താവിന്‍റെ ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം, സ്ത്രീയുടെ ഭയം, യോനീസങ്കോചം, ഇരുവരുടെയും അജ്ഞത, തെറ്റായ പൊസിഷനുകള്‍, ആത്മവിശ്വാസക്കുറവ് ഇങ്ങനെ പല കാരണങ്ങളുണ്ടായിരിക്കാം. ഇതിന് നൂറു ശതമാനവും ഫലപ്രദമായ ചികിത്സയുണ്ട്.

ഗര്‍ഭനിരോധന ഉറ ധരിച്ചാൽ എച്.ഐ.വി ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടോ ?

എല്ലായ്പ്പോഴും ഗര്‍ഭനിരോധന ഉറ ധരിച്ച ശേഷമാണ് ബന്ധത്തിലേര്‍പ്പെടുന്നതെങ്കി എച്ച്ഐവി പകരാനുള്ള സാധ്യത ഇല്ല. എന്നാ നീങ്ങളുടെ പങ്കാളിയുടെ ശരീരത്തി വൈറസ് ബാധയുടെ തോത് വളരെയധികമാണെങ്കിലും ഉറ പൊട്ടിയാ പകരാനിടയാകാം. അതുകൊണ്ട് പങ്കാളി അണുബാധയുള്ളയാളാണെങ്കിൽ വളരെ സൂക്ഷിക്കുന്നതാണ് ഉത്തമം.


എന്താണ് ശീഖ്രസ്ഖലനം ?

രണ്ടുപേരും ആഗ്രഹിക്കുന്നതിന് മുന്‍പ് തന്നെ പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഖ്രസ്ഖലനം. ഇതുമൂലം ഇരുവര്‍ക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു. ശീഖ്രസ്ഖലനത്തെ രണ്ടായി തരം തിരിക്കാം

What is the most common cause of sex problems among couples?

Sex problems or sexual problems refer to any physical or emotional issue that prevents an individual or couple from achieving satisfaction from the intimate relationship and sexual activity. It can happen at any phase of sexual activity. The most common causes can be classified into psychogenic or organic factors.

Organic factors or physical cause include many physical and/or medical conditions such as diabetes mellitus, cardiac problems, vascular deseases,  neurological disorders, hormonal imbalances, chronic diseases of liver and kidney,  side effects of certain medications, alcoholism, drug addiction etc.

Psychological causes include mental stress, anxiety and concern about sexual performance, marital discord and relationship problems with the partner, past traumatic experiences, guilt feelings, mental diseases etc.

What is premature ejaculation?

Premature ejaculation is a condition in which the male partner ejaculates before he or his partner wishes. WHO defines premature ejaculation as the inability to control ejaculation sufficiently for both partners to enjoy sexual interaction. In severe cases, ejaculation may occur before vaginal entry or in the absence of erection. In short premature ejaculation is the inability of a man to control the ejaculation till the completion of sexual intercourse in such a way that both partners achieve full sexual satisfaction. Premature ejaculation may be classified as lifelong or acquired. Life long PE may begin during teenage. Acquired PE is secondary to other conditions.

We have regular sexual contact, but my wife did not conceive. Doctor told that my sperm count is very low. What is the cause of low sperm count?

There are different causes for low sperm count.  This condition is known as oligospermia in medical terms. Causes may vary form an infection to testicular damage. One of the most common causes is varicocele. When consider the treatment, the first step to success is identification of  accurate cause. If the cause is identified then the treatment is very easy. Different investigations are available to detect the cause. One has to undergo these tests in a step by step manner under the guidance of a well experienced andrologist. This condition can be treated and corrected. Earlier the better. If the treatment is taken after developing azoospermia (absence of spermatozoa) the chance of recovery becomes low.

Previous 1 2
Back to Top