Penile Prosthesis Implant Surgery
Research and Publication
അപൂര്‍വം ചില സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിന് അറപ്പ് അനുഭവപ്പെടുന്നവരാണ്. ലൈംഗിക ബന്ധത്തോടുള്ള അറപ്പ് പുരുഷന്മാരേക്കള്‍ കൂടുതലായി സ്ത്രീകളിലാണ് കാണപ്പെടുന്നത്. പുരുഷന്‍റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതുപോലും ഇവര്‍ക്ക് അറപ്പാണ്. പുരുഷന്‍റെ ശുക്ലം തന്‍റെ ശരീരത്തിലെവിടെയെങ്കിലും പറ്റിയാല്‍ അറപ്പ് അനുഭവപ്പെടുകയും ഉടന്‍തന്നെ തുടച്ചു കളയുകയും, കഴുകാന്‍ വേണ്ടി കുളിമുറിയിലേയ്ക്ക് ഓടുകയോ ചെയ്യും. ഇത്തരക്കാര്‍ പൊതുവെ അമിത അടുക്കും ചിട്ടയുമുള്ളവരും പല വസ്തുക്കളോടും അറപ്പും വെറുപ്പുമുള്ളവരുമായിരിക്കും. ചിലര്‍ക്കെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ അവരുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. മിക്ക ദമ്പതികളിലും ദാമ്പത്യ കലഹത്തിന്‍റെ ഒരു പ്രധാന കാരണവും ഇത് തന്നെ. ഇക്കാരണംകൊണ്ടുതന്നെ വിവാഹമോചനത്തിലെത്തുന്ന ദമ്പതികളുമുണ്ട്. എന്നാല്‍ തന്‍റെ പ്രശ്നം പരിഹരിക്കണമെന്ന് രോഗിക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് സെക്സ് തെറാപ്പിയിലൂടെ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കും.
Erectile Dysfunction (Erectile Problems / Psychogenic Impotence / Impotence / Sexual Weakness / Male erectile dysfunction/ ED) / Male Sexual Desire Disorder (Loss of Sexual Desire / Lack of Sexual Desire), Premature Ejaculation (Early Ejaculation / Early Orgasm / Fast Ejaculation / Quick ejaculation / PE), Male Orgasmic Dysfuntion (Delayed Ejaculation / Retarded Ejaculation / Anejaculation / Ejaculatory incopetence / Anorgasmia), Dyaspareunia (Pain during Sexual Contact), Female Sexual Desire Disorder (Loss of Sexual Desire / Lack of Sexual Desire), Female Sexual Arousal Disorder (Lack of Lubrication / Loss Of Lubrication), Female Orgasmic Dysfunction, Dyspareunia, Vaginismus, Fear of sexual intercourse/ Fear for sexual contact / Fear of pain during sexual contact, Unconsummated marriage / Infertility (Male Infertility / Female Infertility) / Marital Discord (Marital Problems / marital Conflict)
Medical Treatment / Surgery / Penile Prosthesis Implant Operation / Venous Ligation Surgery / Microscopic Microsurgical Varicocelectomy / Laparoscopiic Surgery / Endoscopic Surgery / Sex Therapy / Marital Therapy / Cognitive Behavior Therapy / Sexuality Education / Sexuality Counselling / Family Therapy/ sexologist
Laboratory Investigations / Radiological & Sonological Investigation / Tests for Penile Erection / Laparoscopic Investigations / Endoscopic Investigations